ഞാനെന്‍ ഖബറില്‍
ഏകനായിക്കിടക്കവേ
അവളുടെ കൊലുസിന്റെ നാദം
ഒരിക്കല്‍ക്കൂടി എന്റെ
കാതില്‍ മുഴങ്ങി
മറ്റൊരുവന്റെ കയ്യില്‍ത്തൂങ്ങി
അവളാ വഴിത്താരയില്‍
എന്റെ ഖബറിന്നരികില്‍
കൂടി കടന്നു പോയി
ഒന്ന് തിരിഞ്ഞു പോലും നോക്കാതെ !
നിനക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ
പൂര്‍വ്വ കാമുകനെ
ശരവേഗത്തില്‍ നീ മറന്നു..!
പെണ്ണല്ലേ സുഹൃത്തേ.. ഇതും ഇതിലപ്പുറവും നടക്കും..
ReplyDeleteഇത് ജല്‍പ്പനങ്ങള്‍ അല്ല.. പരമമായ സത്യം ഒന്ന് മാത്രം.
അതെ, തികച്ചും സത്യം.!!വായിച്ചു കമെന്റ്റ് നല്‍കിയതിനു നന്ദി. ഇനിയും വരിക ..
Delete