Saturday, July 14, 2012

വിളക്ക്


   പണ്ട് നീ ഒരു തിരിനാളമായി 
   എന്റെ രാത്രികള്ക്ക് കൂട്ടിരുന്നു 
   എത്രയെത്ര പുസ്തകങ്ങള്‍ നിന്റെ 
   വെട്ടത്തില്‍ വായിച്ചറിഞ്ഞു ഞാന്‍! 
   നഷ്ട കാലം, പ്രതാപകാലം! 
   ഇല്ല നിന്റെ ഓര്മ്മകള്‍ 
   മരിക്കില്ലെന്‍ അകതാരില്‍! 



2 comments:

  1. പഴയ കാലങ്ങള്‍ മറക്കാത്തവന്റെ മനസ്സ് എന്നും എന്തിനെയെങ്കിലും ഓര്‍ത്ത്‌ വ്യഥാ വിഷമിപ്പിക്കും.. ആശംസകള്‍..,..

    avoid word verification..change your settings..

    ReplyDelete
    Replies
    1. നന്ദി പ്രവീണ്‍. ഇനിയും ഇതു വഴി വരുക. വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കി.

      Delete